അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്ത than ണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകള്‍ ഒരു ദിശയിലേക്ക് അടുക്കി വച്ചതുപോലെ കാണപ്പെടുന്നു.കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല(പോള) കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളി സാക്കറൈഡുകളാണ്.
കറ്റാർറ്വാഴയിൽ ജീവകങ്ങൾ,അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാങ്ഗനീസ്,കാത്സ്യം, സിങ്ക്, എൻസൈമുകൾതുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറുകൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്.
കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി.
ഇതിന്‍റെ ജ്യൂസ് കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് വായ്‌നാറ്റവും ഇല്ലാതാക്കും.
പ്രമേഹത്തോട് പൊരുതാന്‍ കഴിവുണ്ട്. കറ്റാര്‍ വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
കറ്റാര്‍ വാഴ ജ്യൂസുകൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിന്‍റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റിതരും.
കറ്റാർറ്വാഴയിൽ ജീവകങ്ങൾ,അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാങ്ഗനീസ്,കാത്സ്യം, സിങ്ക്, എൻസൈമുകൾതുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറുകൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്.
ഇത് നല്ലൊരു ആന്‍റിഓക്സിഡൻറാണ്. കൂടാതെബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് കറ്റാര്‍വാഴ. ത്വക്ക് രോഗങ്ങള്‍ , കര്‍ണ്ണ- നേത്രരോഗങ്ങള്‍ , മുടിയുടെ വളര്‍ച്ചാക്കുറവ്, വൃക്കരോഗങ്ങള്‍ , കരള്‍ രോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ അസുഖങ്ങള്‍ക്ക് കറ്റാര്‍വാഴ ഉത്തമ പ്രതിവിധിയാണ്. കറ്റാര്‍വാഴയുടെ നീര് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുണ്ടാക്കാനാണ് കൂടുതലും ഉപയോഗിക്കുന്നത്. മുഖ സൗന്ദര്യത്തിനുള്ള ക്രീമുകളിലെ പ്രധാന ചേരുവ കറ്റാര്‍വാഴയാണ്. കറ്റാര്‍വാഴ നീര് വെറുതെ മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് ചര്‍മ്മം മൃദുവാകാന്‍ സഹായിക്കും. കറ്റാര്‍ വാഴയുടെ ജ്യൂസ് കുടിക്കുന്നതും ത്വക്കിലെ ചുളിവുകള്‍ ഇല്ലാതാക്കും. വാതം, പിത്തം, പൊള്ളല്‍ , രക്തശുദ്ധി, ചതവ് എന്നീ രോഗങ്ങള്‍ക്കും കറ്റാര്‍വാഴ ഉപയോഗിക്കാറുണ്ട്. കാന്‍സര്‍ , പ്രമേഹം എന്നീ രോഗങ്ങളെ ചെറുക്കാനും കറ്റാര്‍വാഴയ്ക്ക് സാധിക്കും. ചില ഹോമിയോ മരന്നുകളിലും കറ്റാര്‍വാഴ ചേര്‍ക്കാറുണ്ട്. കറ്റാര്‍വാഴനീരും പച്ചമഞ്ഞളും അരച്ച് തേച്ചാല്‍ കുഴിനഖം ഇല്ലാതാകും. മുറിവുണങ്ങാനും ഇത് നല്ലതാണ്. ഒടിവ്, ചതവ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന മുറിവെണ്ണയിലെ പ്രധാന ചേരുവ കറ്റാര്‍വാഴയാണ്. കറ്റാര്‍വാഴ നീര് ദിവസവും സേവിക്കുന്നത് കുടലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ , വയറുവേദന, ആര്‍ത്തവ വേദന എന്നിവ മാറാന്‍ സഹായിക്കും. കറ്റാര്‍വാഴ നീരും തേനും മഞ്ഞളും ചേര്‍ത്ത് സേവിച്ചാല്‍ ജലദോഷം, ചുമ എന്നിവ മാറും. കറ്റാര്‍ വാഴയുടെ നീര് ചേര്‍ത്ത് എണ്ണകാച്ചിയാല്‍ മുടി നന്നായി വളരുമെന്ന് മാത്രമല്ല, തലയ്ക്ക് നല്ല തണുപ്പും കിട്ടും.
തടി കുറയ്‌ക്കാനുള്ള നല്ലൊരു മരുന്നാണ് കറ്റാർ വാഴ: സൗന്ദര്യസംരക്ഷണത്തിലും കേശസംരക്ഷണത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറ്റാര്‍ വാഴ അഥവാ അലോവേറ. പച്ചനിറത്തില്‍ കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിക്കുന്ന ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്. കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍വാഴയുടെ ജ്യൂസിന് കഴിയും.വൈറ്റമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ്, സാലിസിലിക് ആസിഡ് എന്നിങ്ങനെയുള്ള, ആരോഗ്യത്തിനു ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ആലുവേര (കറ്റാർ വാഴ). തടി കുറയ്‌ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്.കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കിൽ കറ്റാര്‍ വാഴ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും.
ആലുവേര ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും ഗുണകരമാണ്. അര ഗ്ലാസ് ആലുവേര ജ്യൂസില്‍ ഒരു ടീസ്‌പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്.കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും. കറ്റാര്‍വാഴ ജ്യൂസ് അതേ പടി കുടിയിക്കുകയുമാകാം.ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. വയറ്റില്‍ നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഇവ നിങ്ങളുടെ ദഹനപ്രക്രിയ മെച്ചപ്പെടുത്തും.ദഹനപ്രശ്‌നങ്ങള്‍ മാറ്റാന്‍ ഒരു ഗ്ലാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുക. ഇത് നെഞ്ചില്‍ നിന്നും ഭക്ഷണം താഴാത്ത അവസ്ഥ ഇല്ലാതാക്കും. ഭക്ഷണം സുഖമമായി കടന്നുപോകും. നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങളും മാറ്റിതരും.കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ എന്നും ഡയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് ഉള്‍പ്പെടുത്തിയാല്‍ മതി.
ഇതിന്‍റെ ജ്യൂസ് കൊണ്ട് മൗത്ത് വാഷ് ചെയ്യുന്നത് വായ്‌നാറ്റവും ഇല്ലാതാക്കും.
പ്രമേഹത്തോട് പൊരുതാന്‍ കഴിവുണ്ട്. കറ്റാര്‍ വാഴ ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
കറ്റാര്‍ വാഴ ജ്യൂസുകൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ്. ഇത് കണ്ണിന്‍റെ ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റിതരും.
ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും.
പുരുഷന്‍മാര്‍ക്ക് ഷേവ് ചെയ്ത് കഴിഞ്ഞാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. ഷേവ് ചെയ്ത ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും മാറ്റാന്‍ ഇതിന്‍റെ ജെല്‍ പുരട്ടിയാല്‍ മതി.
പുരുഷന്‍മാര്‍ക്ക് ഷേവ് ചെയ്ത് കഴിഞ്ഞാല്‍ കറ്റാര്‍ വാഴ ഉപയോഗിക്കാം. ഷേവ് ചെയ്ത ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളും ചൊറിച്ചിലും മാറ്റാന്‍ ഇതിന്‍റെ ജെല്‍ പുരട്ടിയാല്‍ മതി.
മുറിവുകളും, വ്രണങ്ങളും ഉണക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് ഉപയോഗിക്കാം.
കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കും.
കറ്റാര്‍ വാഴ ജ്യൂസ് കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കും.
മുള്‍ട്ടാണി മിട്ടി പേസ്റ്റും അര ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം റോസ് വാട്ടറും തേനും ചേര്‍ക്കാം. ഇത് നിങ്ങളുടെ മുഖത്ത് തേച്ച് 15 മിനിട്ട് വയ്ക്കാം.
കറ്റാര്‍വാഴ ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് തിളക്കമുള്ള യുവത്വം തുടിക്കുന്ന ചര്‍മം നേടിത്തരും. മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഉത്തമം തന്നെ. ഇത് മുടിയുടെ അടിവേരുകളെ ബലപ്പെടുത്തും.





