INDIAN RS 500 ,1000 SCRAPPED RBI:
കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം തടയാന്‍ വേണ്ടി 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും അനുകൂലിച്ചും ,പ്രതികൂലിച്ചും ഇപ്പോഴും വാഗ്വാദങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അനുകൂലിക്കുന്നവര്‍ മഹത്തരമായ തീരുമാനം എന്ന് വിധിയെഴുതിയപ്പോള്‍, പ്രതികൂലിക്കുന്നവര്‍ ശുദ്ധ അസംബന്ധം എന്നാണ് പ്രതികരിച്ചത്. രാജ്യത്ത് കള്ള നോട്ടുകളുടെ വിതരണം വലിയ തോതില്‍ നടക്കുന്നുണ്ടെന്നും, ഇതു ഭീകരവാദ പ്രവര്‍ത്തനത്തിന് വരെ വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നും സര്‍ക്കാരിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ അടിയന്തിര നടപടി. എന്നാല്‍ ഈ ഒരു നടപടി സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും, ഇതുമൂലം യാതൊരുവിധ....
|