KADALAVANAKKU:
ഭാരതത്തില്‍ ഏകദേശം മുഴുവന്‍ പ്രദേശങ്ങളിലും വളരുന്ന ഒരു സസ്യമാണ്‌ കടലാവണക്ക്. ഇതിനെ വേലി തിരിക്കുന്നതിന്‌ ഉപയോഗിക്കുന്നുണ്ട്. അപ്പ, കമ്മട്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്‍റെ  ശാസ്ത്രീയനാമം Jatropha curcas എന്നാണ്‌. ഇത് Euphorbiaceae സസ്യകുടുംബത്തിലെ അംഗമാണ്‌. സംസ്കൃതത്തില്‍ ദ്രാവന്തി, ഇംഗ്ലീഷില്‍ Purging nut, ഹിന്ദിയില്‍ പഹാരി എറണ്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. വരള്‍ച്ചയുള്ള പ്രദേശങ്ങളിലും വളരുന്ന ഈ വൃക്ഷത്തിന്‍റെ  കായയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ബയോ ഡീസല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. പ്രധാനമായും വിത്തുകള്‍ വഴിയോ തണ്ടുകള്‍ മുറിച്ചുനട്ടോ ആണ്‌ ഇതിന്‍റെ വംശ...
         READ MORE      
GARLIC:
നമ്മുടെ വീടുകളില്‍ തന്നെയുള്ള പല വസ്തുക്കളും വിവിധതരം രോഗശമനത്തിനായി ഉപയോഗിക്കാവുന്ന ദിവ്യഗുണങ്ങള്‍ ഉള്ളവയാണ് നാം അത് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. നമ്മുടെ വീടുകളില്‍ എപ്പോഴും കാണുന്ന ഒരു വസ്തുവാണ് വെളുത്തുള്ളി. എന്നാല്‍ അതിന്‍റെ  ഔഷധ ഗുണത്തെപ്പറ്റി നമ്മുക്ക് എത്രത്തോളം അറിയാം. എന്നത് ആണ് വലിയ ചോദ്യം. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.വായ് അടയ്ക്കാനും, തുറക്കാനുംസാധിക്കാത്ത അവസ്ഥയായ ഹനുസ്തംഭത്തിന് വെളുത്തുള്ളിയും ഇന്തുപ്പും ചേര്‍ത്തരച്ച് ഒരു ഗ്രാം വീതം ദിവസം മൂന്നു നേരം കഴിക്കുകയും അത് പുറമെ പുരട്ടുകയും ചെയ്താല്‍ ആശ്വാസം ഉണ്ടാകും.വെളുത്തുള്ളി കുറച്ചു ചൂട് വെള്ളത്തില്‍....
         READ MORE      
THOTTAVADI:
കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ്തൊട്ടാവാടി. (Mimosa Pudica Linn). Mimosaceae എന്ന സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യം,ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്നു ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്നു. ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്‍റെ  ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു...
         READ MORE      
RAKTHACHANDANAM:
ലെഗുമിനോസി സസ്യകുടുംബത്തില്‍പെട്ടതാണിത്.ഇലകൊഴിക്കുന്ന മരമായ ഇതിന്‍റെ  തൊലി തവിട്ടുനിറത്തില്‍ കാണപ്പെടുന്നു. തടി വെട്ടുമ്പോള്‍ ചുവന്ന ദ്രാവകം ഊറിവരും. ഈ തടി അരച്ചുണ്ടാക്കുന്നതാണ് രക്തചന്ദനം. കാതലാണ് ഔഷധയോഗ്യഭാഗം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം നല്ലതാണ്. തലവേദന, രക്താര്‍ശസ്, രക്താതിസാരം, ഛര്‍ദ്ദി, രക്തപിത്തം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ലക്ഷ്മണാരിഷ്ടം, പ്രാസാരിണിതൈലം, അഷ്ടാരിഗുളിക,ചാര്‍ങ്ങ്യേരാദിഗുളിക എന്നിവ രക്ത ചന്ദനം..
         READ MORE      
MADAR:
കലോട്രോപിസ് ജൈജാന്‍റിയ (Calotropis gigantean) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന് ഇംഗ്ലീഷില്‍ മഡ്ഡര്‍ പ്ലാന്‍റ് (Madar Plant) എന്നാണ് പേര്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും തുറസ്സായ പാതയോരങ്ങളിലും മറ്റും ഏതാനും ഉയരത്തില്‍ സമൃദ്ധമായി വളരുന്ന കുറ്റച്ചെടിയാണ് എരുക്ക്. ഇതില്‍ ധാരാളം വെള്ളക്കറയുണ്ട്. ഇല കട്ടിയുള്ളതും അടിഭാഗം പൗഡര്‍ പോലെ വെളുത്ത ഒരു പൊടിയോടു കൂടിയതുമാണ്. ആയുര്‍വേദ ഔഷധമെന്ന നിലയില്‍ സമൂലം ഇത് ഉപയോഗിച്ചുവരുന്നു. പുഴുപ്പല്ല് മാറുവാന്‍ എരിക്കിന്‍ കറ പുരട്ടിയാല്‍ മതി. പാമ്പു കടിച്ചാലുടന്‍ എരിക്കില പച്ചക്ക് സേവിച്ചാല്‍ പാമ്പിന്‍ വിഷത്തിന്‍റെ  ശക്തി കുറയും. എരിക്കില നീരും തേങ്ങാപ്പാലും...
         READ MORE      
AMBROSIA:
ഹാർട്ട്‌ലീഫ് മൂൺ സീഡ് (Heartleaf moon seed)എന്ന ആംഗലേയ നാമവും,അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറകോര്‍ഡിഫോളിയ (Tinospora cordifolia Miers) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതും, ടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കാട്ടമൃത്, എന്നിങ്ങനെ രണ്ടുതരമുണ്ട്. ഇതൊരു ലതാസസ്യമാണ്.ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ ‍അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. ഇതിന്‍റെ  തണ്ടുമുറിച്ച് മരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയാല്‍ പോലും വേരു താഴേക്കു വിട്ട് മരണത്തെ അതിജീവിക്കും. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും... 
         READ MORE      
VISHNUKRANTI:
സ്ലെണ്ടർ ഡ്വാർഫ് മോർണിങ്ങ് ഗ്ലോറി (Slender Dwarf Morning Glory)എന്ന ആംഗലേയ നാമവും ഇവോൾവുലസ്‌ അൾസിനോയിഡ്‌സ്‌ എന്ന ശാസ്ത്രീയ നാമവുമുള്ള വിഷ്ണുക്രാന്തിക്ക് വിഷ്ണുവിന്‍റെ കാൽപ്പാട് എന്ന് അർത്ഥം.(ജീവനെ പരിപാലിക്കുന്നവൻ വിഷ്ണു എന്നതിനാൽ) വേദ കാലഘട്ടത്തിൽ വിഷ്ണുക്രാന്തി ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്ന ഔഷധമായി ഉപയോഗിച്ചിരുന്നു. പലസംസ്കൃത നിഘണ്ടുക്കളിലും നീല പുഷ്പ, മംഗല്ല്യപുഷ്പി, സുപുഷ്പി, മംഗല്ല്യകുസുമ, കൃഷ്ണക്രാന്തി തുടങ്ങിയ പര്യായങ്ങൾ ഉപയോഗിച്ചു കാണുന്നു. ചില പേരുകൾ വിഷ്ണുക്രാന്തി പുഷ്പങ്ങൾ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്നു. ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു.. ..
         READ MORE      
BEETROOT:
ബീറ്റ്‌റൂട്ട് ജൂസ് കഴിക്കൂ; രക്ത സമ്മര്‍ദ്ദം ഉയരാതെ നോക്കൂ..ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ഇതാ ലളിതമായൊരു ഒരു പരിഹാര മാര്‍ഗം. ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജൂസ് കഴിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദത്തെക്കുറിച്ച്  ഓര്‍ത്ത് വേവലാതിപ്പെടാതെ ഇരിക്കാം. ഒരു കപ്പ് ജൂസ് കഴിച്ചാല്‍ ഏഴു ശതമാനം വരെ രക്ത സമ്മര്‍ദ്ദം താഴ്ത്താം എന്നാണു ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.ഉയര്‍ന്ന അളവില്‍ നൈട്രേറ്റ് അടങ്ങിയിരിക്കുന്നതാണ് ഇതിനു കാരണം. ചീര, കാബേജ്,മറ്റു ഇലവര്‍ഗങ്ങള്‍ എന്നിവയും രക്ത സമ്മര്‍ദ്ദ ഭീതി ഒഴിവാക്കും. നൈട്രേറ്റ് കൂടുതല്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികള്‍ കഴിച്ചാല്‍ രക്തത്തില്‍ ഓക്‌സിജന്‍റെ  അളവ് കൂടുകയും അത് രക്തയോട്ടം ശക്തിപ്പെടു....
         READ MORE      
PAPPAYA:
പപ്പായ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. ഫലങ്ങളിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടതും എന്നാൽ നമ്മുടെ തൊടിയിലും പറമ്പിലുമൊക്കെ യഥേഷ്ടം വിളയുന്നതുമായ ഫലമാണ്‌ പപ്പായ. കഴിക്കാനെടുക്കുമ്പോൾ പപ്പായ മുറിച്ച്‌ ആദ്യം ചെയ്യുന്നത്‌ അതിലെ കുരുവിനെ നീക്കം ചെയ്യുക എന്നതാണ്‌. എന്നാൽ അറിയുക പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണ്‌.പപ്പായ കുരു നിങ്ങളുടെ കരളിനെ രക്ഷിക്കും. ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. ഡെങ്കി പനിക്കൊരു ദിവ്യ ഔഷധമാണ് പപ്പായ. മരുന്നിനേക്കാള്‍ വേഗത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന പപ്പായയിലെ ഘടകങ്ങള്‍ ശരീരത്തിന്‍റെ ശാരീരിക ക്ഷമത വീണ്ടെടുത്തു തരുന്നു...
         READ MORE      
DATES:
ഈന്തപ്പഴം ആരോഗ്യവശങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതായിരിക്കും.എന്നാല്‍ ഇതിന്‍റെ  ആരോഗ്യവശങ്ങള്‍ എന്തൊക്കെയുണ്ടെന്നതിനെപ്പറ്റി വലിയ നിശ്ചയമൊന്നും കാണില്ല. ധാരാളം അസുഖങ്ങള്‍ക്ക്   ഉള്ളൊരു പരിഹാരമാര്‍ഗം കൂടിയാണ് ഈന്തപ്പഴം. കൊളസ്‌ട്രോള്‍ തീരെയില്ലാത്ത ഒരു ഭക്ഷണപദാര്‍ത്ഥം. പ്രമേഹരോഗികള്‍ക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് പറയുക. മലബന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. ഇത് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ കഴിയ്ക്കാം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.ദിവസവും ഇങ്ങനെ ചെയ്താല്‍ മലബന്ധം മാറും.ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിക്കുന്നത്‌ വളരെ...
         READ MORE