കാന്‍സറിനെ ചെറുക്കാന്‍ നോനി ജ്യൂസ്.നോനി ഒരു കാന്‍സര്‍ പ്രതിരോധി.നോനി ഒരു മരുന്നല്ല. ഇത് നമ്മുടെ ശരീരത്തിലെ ജീവകോശങ്ങളുടെ ആഹാരമാണ്. ഇതിന്‍റെ ഉപയോഗം മൂലം ശരീരത്തിനാവശ്യമായഎല്ലാ പോഷകങ്ങളും ഒരുമിച്ച് ലഭ്യമാകുകയും, ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളും, മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. തല്ഫലം മരുന്നുകളുടെ ഗുണം കോശങ്ങള്‍ക്ക് കിട്ടുന്നു. രോഗശമനവും, ഉന്മേഷവും, കരുത്തും ലഭ്യമാവുകയും ചെയ്യുന്നു. നോനി ജ്യൂസ് ഒരു മരുന്നല്ല, കോശാധിഷ്ട്ടിത ആഹാരമാണ്. കെമിക്കലുകളില്ലാത്തതും, പ്രകൃതി ദത്തവുമാണ്.
മോരിണ്ട സിട്രിഫോളിയ എന്ന ഒരു പഴത്തിൽ നിന്നും എടുക്കുന്ന ഈ ജ്യൂസ് തികച്ചും ഒരു ആയുർവേദിക് ഉൽപ്പന്നമാണ്. രണ്ടായിരത്തില്‍പ്പരം വര്‍ഷം മുമ്പുതന്നെ ആദിമനിവാസികളുടെ ചികിത്സാക്രമത്തിന്‍റെ ഭാഗമായിരുന്നു നോനി. ഈയടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ ശരീരത്തിന്‍റെ രോഗപ്രതിരോധശക്തി കൂട്ടാനും കാന്‍സര്‍, പ്രമേഹം, അലര്‍ജി, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയെ ചെറുക്കാനും നോനിക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുണ്ട്. 160-ലധികം ന്യൂട്രാസ്യൂട്ടിക്കലുകളും,ആമിനോ ആസിഡുകളും, ക്ഷാരകല്‍പങ്ങളും നോനിയെ ആയുസ്സ് നീട്ടിക്കൊടുക്കുന്ന മൃതസഞ്ജീവനിയാക്കുന്നു. നോനി ഒരു പ്രകൃതി ദത്ത ആന്‍റിബയോട്ടിക്കായും, ആന്‍റിഓക്സിഡന്‍റ് ആയും പ്രവര്‍ത്തിക്കുന്നു.
വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ഇന്ന് നമ്മുടെ നാട്ടില്‍ അന്യംനിന്നു പോകാന്‍ സാധ്യതയുള്ള മഞ്ഞണാത്തി എന്ന നോനി. ആയുര്‍വേദ -സിദ്ധ - യുനാനി മരുന്നുകളുടേയും ഒരു പ്രധാന ചേരുവയാണ് ഈ സസ്യം. മൊറിന്‍ഡാ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇതിന്‍റെ ജന്മദേശം തെക്ക് കിഴക്കേ ഏഷ്യയാണ്.വേര്, തണ്ട്, ഇല, പൂവ്, കായ് എന്നീ ഭാഗങ്ങളെല്ലാം ഉപയോഗപ്രദമായ ഈ സസ്യം ആയുര്‍ വേദം, സിദ്ധ യുനാനി എന്നീ ചികിത്സാ രീതികളിലും നിരവധി ഔഷധങ്ങളുടെ പ്രധാന ചേരുവയാണ്.
ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ് രോഗങ്ങള്‍, ശ്വാസകേശരോഗങ്ങള്‍, കൊളസ്ട്രോള്‍, തൈറോയിഡ് രോഗങ്ങള്‍, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, ആസ്തമ, തളര്‍ച്ച, വിളര്‍ച്ച, അപസ്മാരം, അസ്ഥിരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ക്ഷയം , ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍, സ്ത്രീകളുടെ സാധാരണ ആരോഗ്യ പ്രശ്നങ്ങള്‍ , ആര്‍ത്തവ പ്രശ്നങ്ങള്‍, വന്ധ്യത, എന്നിവയെ നിയന്ത്രിച്ച് പല രോഗങ്ങളേയും ശമിപ്പിക്കുന്നതിനുള്ള ഔഷധ ഗുണം ഈ സസ്യത്തിന് ഉണ്ടത്രെ. ചെടിയുടെ വിവിധ അവശിഷ്ടങ്ങള്‍ ജൈവ കീട നിയന്ത്രണ ഉപാധിയും ജൈവ വളങ്ങളായും സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഉത്തേജക ഹോര്‍മോണുകളായും ഇത് പ്രവര്‍ത്തിച്ച് വരുന്നു.
ആരോഗ്യ പാനീയമായ നോനിയുടെ വിവിധ ഉല്പന്നങ്ങള്‍ കമ്പോളങ്ങളില്‍ ലഭ്യമാണ്. നോനിചായ , നോനി സോപ്പ്, നോനി സൌന്ദര്യ വര്‍ദ്ധകങ്ങള്‍ , വാര്‍ധക്യ നിയന്ത്രണ പാനീയങ്ങള്‍ ലഭിച്ചു വരുന്നു. പാപ്പിനിശ്ശേരിയിലെ തീരപ്രദേശത്ത് ദേശീയ പാതയ്ക്കു സമീപം മഞ്ഞണാത്തി ആരാലും ശ്രദ്ധിക്കപ്പെടാതെ, തിരിച്ചറിയപ്പെടാതെ വളരുന്നുണ്ട്.